About
യോഗ എന്നത് ആന്തരിക പരിവർത്തനത്തിന്റെ ആൽകെമി ആകുന്നു. ശാരീരിക മാനസിക സൗഖ്യവും ,സുസ്ഥിതയും നേടാനും, ഭൗതിക , അതിഭൗതിക നേട്ടങ്ങളും സിദ്ധികളും കരസ്ഥമാക്കുവാനും, അനന്തമായ ആനന്ദം പ്രാപ്തിക്കും യോഗയുടെ പാത അനുപമമാകുന്നു , അതിനോട് ഉപമിക്കാൻ മറ്റൊന്നില്ല. 8 ആഴ്ചത്തെ ചക്ര ഹീലിംഗ് ആൻഡ് ബാലൻസിങ് ധ്യാനം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.
You can also join this program via the mobile app. Go to the app
Instructors
Price
Free