top of page

Community Lotus Tread

Finding Your Inner Bliss 

Listen 5minutes Meditation - Instant calm 

1.Simple Sitting-Meditation-Complete-5mnts

"താമരനൂൽ" കമ്മ്യൂണിറ്റി :

ഉദ്ദേശ്യം.

"താമരനൂൽ" എന്ന പേരിലുമുള്ള ഈ ധ്യാന പരിശീലനം ആവശ്യമുള്ളവരിൽ എല്ലാം എത്തിക്കുക. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾക്കും ഈ സമ്പ്രദായത്തിന്റെ ഗുണഫലമായിട്ടുള്ള സ്വാസ്ഥ്യവും സൗഖ്യവും ലഭ്യമാക്കുക.

കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ലഭിക്കുന്ന പ്രധാന മെച്ചങ്ങൾ !

image.png


കമ്മ്യൂണിറ്റി അംഗത്വം നേടുവാനായി വേണ്ടത്.

കമ്മ്യൂണിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടവിധത്തിൽ തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും , പിന്തുണയും നൽകുവാനുള്ള സന്നദ്ധത.



വാർഷിക വരി:


വാർഷിക വരിയായ് 365 രൂപ അടച്ചുകൊണ്ടു അംഗത്വം നേടാവുന്നതാണ്.

Last Day : 15 August 2024 

നിങ്ങൾക്ക് എന്തൊക്കെ ചെയ്യുവാനാകും ?

ഇവിടെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും അംഗങ്ങൾ ചെയ്യണം എന്നല്ല ഉദ്ദേശിക്കുന്നത്.

ആരും ആരെയും എന്തെങ്കിലും ചെയ്യുവാനോ , ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാനോ ഇല്ല.

നമ്മുടെ കമ്മ്യൂണിറ്റിയിൽ നിർബന്ധങ്ങൾ ഇല്ല.

ഓരോ അംഗങ്ങളും സ്വതന്ത്ര വ്യക്തികളായി ,സ്വന്തം ഇഷ്ടപ്രകാരം തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്യുക .


*********************************



ഇനിയും എന്തൊക്കെ ചെയ്യുവാനാകും എന്ന് നോക്കാം


നമ്മുടെ പ്രോഗ്രാമുകളെക്കുറിച്ച് മറ്റുള്ളവരോട് നേരിട്ട് പറയാം

നിങ്ങള്ക്ക് പരിചയമുള്ള ആളുകളുടെ contact നമ്പർ റെഫെറലുകൾ ആയി അഡ്മിൻ നൽകാം.

നമ്മുടെ പ്രോഗ്രാമുകളെ സംബന്ധിച്ചിട്ടുള്ള , പോസ്റ്റുകൾ , വിഡിയോകൾ ഇവ പരമാവധി മറ്റുള്ളവർക്ക് ഷെയർ ചെയ്യാം.

നിങ്ങൾക്ക് നമ്മുടെ പ്രോഗ്രാമിലൂടെ ലഭിച്ച ഗുണഫലങ്ങൾ , വീഡിയോ , ഓഡിയോ , ടെക്സ്റ്റ് ടെസ്റ്റിമോണിയലുകൾ ആയി നൽകാം.

പ്രോഗാമിനെ സ്വന്തം ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , whatsapp ഇവയിലൂടെ സ്വയം പോസ്റ്റുകൾ നിർമ്മിച്ച് പ്രചരിപ്പിക്കാം. അത് ഒരു ഫോട്ടോ ആകാം , എഴുത്ത് ആകാം , വീഡിയോ ആകാം.

ഇപ്രകാരം കമ്മ്യൂണിറ്റിക്കായി നിങ്ങൾ ചെയ്യന്ന കാര്യങ്ങൾ നമ്മുടെ കമ്മ്യൂണിറ്റിയിലൂടെ പങ്കുവച്ചാൽ മറ്റുള്ളവർക്ക് അത് മാതൃകയും , പ്രചോദനവുമേകും.

ഇപ്രകാരം കമ്മ്യൂണിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധിക്കാനായി ഇത്തരത്തിൽ നിങ്ങൾക്ക് പുതിയ ആശയങ്ങൾ ഉണ്ടെങ്കിൽ അത് പങ്കുവയ്ക്കുക.











 

bottom of page