top of page
My Gift for you.....
Free from NEGATIVE - UNWANTED THINKING
ആരും യാതൊന്നും ശല്യപ്പെടുത്തില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം , സുഖകരമായി കണ്ണടച്ച് കിടന്നുകൊണ്ടോ , ഇരുന്നുകൊണ്ടോ കേൾക്കുക. ഹെഡ് ഫോൺ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
ഇത് ഒരു ഹിപ്നോട്ടിക് സ്വഭാവമുള്ള ഓഡിയോ ആണ് , വളരെ വേഗത്തിൽ ആഴത്തിലുള്ള ആൽഫ സ്റ്റേറ്റ്ലേയ്ക്ക് പോകത്തക്ക രീതിയിലാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്. യാതൊരു കാരണവശാലും , ഏതെങ്കിലും യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോഴോ , വാഹനം ഡ്രൈവ് ചെയ്യുമ്പോഴോ മറ്റേതെങ്കിലും പ്രവർത്തികളിൽ എർപ്പെട്ടുകൊണ്ടോ ഈ ഓഡിയോ കേൾക്കുവാൻ പാടുള്ളതല്ല.
Free from Negative thoughts and fears 1Sreekanth vasudevan
00:00 / 38:35
You can order
നിങ്ങൾക്കു ആവശ്യമുള്ള പ്രകാരം പ്രത്യേകമായി Healing / Success / Personal Transformation - self Hypnosis ഓഡിയോകൾ ഇംഗ്ലീഷ് , മലയാളം ഇവയിലേതെങ്കിലും ഭാഷയിൽ റെക്കോർഡ് ചെയ്തു നല്കുന്നതാണ്.
താല്പര്യമുള്ളവർ വഹട്സപ്പ് ചെയ്യുൿ
00965 66327487
bottom of page