top of page

Instant Emotional Shift

ഈ പ്രോഗ്രാമിൽ , വൈകാരിക അവസ്ഥകളെയോ, മാനസികാവസ്ഥകളെയോ സ്വയം നിയന്ത്രിക്കുവാനും, അതിലൂടെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാനും, മികച്ച തീരുമാനങ്ങൾ എടുക്കുവാനും സഹായിക്കുന്ന വളരെ ഫലപ്രദമായ, സവിശേഷമായ ഒരു ടെക്‌നിക് പരിശീലിപ്പിക്കപ്പെടുന്നു.

  • സാധാരണ ഒരു വ്യക്തിക്ക് ജീവിതത്തിലെ പല സാഹചര്യങ്ങളിലും തന്റെ മനസ്സു കൈവിട്ടുപോകുമോ എന്ന് തോന്നുന്ന സാഹചര്യങ്ങളിൽ ഒരു പിടിവള്ളിയായി ഉപയോഗപ്പെടുന്നു.

 

 

  • മനോബലത്തെയും , ആത്മവിശ്വാസത്തെയും  വളരെ  പെട്ടന്ന്  ഉയർത്തുവാൻ സഹായിക്കുന്നു.

 

 

  • പരീക്ഷയിലോ , ഇന്റർവ്യൂകളിലൊ ആത്‌മവിശ്വാസത്തെ ഉയർത്തുകയും .   പ്രകടനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

 

  • സംഗീതം , അഭിനയം , നൃത്തം , സ്പോർട്സ് തുടങ്ങി ഏതു Perfomanceനെയും ഏറ്റവും മികച്ചരീതിയിൽ പുറത്തെടുക്കുവാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് ഉയർത്തുന്നു.

 

 

  • സ്ഥിരമായ പരിശീലനം മനസ്സുകൾക്ക്  സ്വാന്ത്വനം നൽകുകയും , തണുപ്പിക്കുകയും ചെയ്യുന്നു. 

 

 

  • ചുരുക്കത്തിൽ, മനസ്സിനെ ബലപ്പെടുത്തുവാനും ,  ഏറ്റവും മികച്ചരീതിയിൽ പെരുമാറുവാനും, ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാനും കഴിയുമാറ്  സ്വയം ശക്തിപ്പെടുത്തുവാനുള്ള  കഴിവ്  ഈ പ്രോഗ്രാമിലൂടെ നിങ്ങള്ക്ക് ലഭിക്കുന്നു.

 

ഈ പ്രോഗ്രാം അതിന്റെതായ രീതിയിൽ പൂർണ്ണമാണ്.

 

ഇത് ഒരു  രോഗചികിത്സ അല്ല. ശാരീരികമോ മാനസികമോ ആയ ചികിത്സകൾക്ക് പകരവുമല്ല.

 

NLP -യുടെയും , Hypnosis- ന്റെയും  പല പ്രയോഗങ്ങളും അന്തർലീനമായിട്ടുള്ള ഒരു “Transformative” - പരിവർത്തനാത്മകമായ ഒരു പ്രോഗ്രാമാണിത്.  

 

ഓരോ വ്യക്തികളും വ്യത്യസ്തരാണ്,അതുകൊണ്ട് തന്നെ ഇതിന്റെ ഫലം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. Result oriented program ആയതു കൊണ്ട് 7 ദിവസത്തെ പ്രോഗ്രാമിൽ ആദ്യത്തെ മൂന്നു ദിവസങ്ങൾ പങ്കെടുത്തതിന് ശേഷം ഒരു വ്യക്തിക്ക് പ്രയോജനപ്രദമല്ലെന്ന് കണ്ടാൽ മുഴുവൻ പണവും  തിരിച്ചു നൽകുന്നതാണ്. 

 

ഇത് പൂർണമായും ലൈവ് പ്രോഗ്രാമാണ്. 7 ദിവസത്തെ ലൈവ് ZOOM സെഷനുകൾ - 7 മണിക്കൂറുകൾ.

 

മറ്റു pdf ഫയലുകളോ , ഓഡിയോ വീഡിയോ റെക്കോർഡിങ് - കളോ ഇതോടൊപ്പം ലഭ്യമല്ല.

Next Batch 

Starts : 30-Oct-2024

Ends :  20-Nov-2024

Time : 09.00 PM to 10.00PM ( India)

Weekly twice : Every Monday & Wednesday

Price: 

Actual  Rs 6,500/-

Special Offer: Rs 3,500/-

or first 10 participants : Rs 650/- only

മിനിമം 10 participants ആവശ്യമുള്ളതിനാൽ ,

ആദ്യത്തെ 10 participants ന്  Early bird special Discount ലഭിക്കുന്നു 


ആദ്യത്തെ 10 പേർക്ക് മാത്രം Rs 650/-  പേയ്മെന്റ് നൽകിക്കൊണ്ട്  ജോയിൻ  ചെയ്യാവുന്നതാണ് 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട്  നിങ്ങളുടെ സീറ്റ് ഉറപ്പിക്കുക.

 

Payment ചെയ്ത സ്‌ക്രീൻഷോട് WhatsApp ചെയ്യുക.

Notice :

 

ഞങ്ങളുടെ Training / Coaching പ്രോഗ്രാമുകൾ മാനസിക സമ്മർദ്ദത്തെ അതിജീവിക്കുവാനും, വൈകാരിക ഉണർച്ചയെ കൈവരിക്കുവാനും, വ്യക്തിഗത ശാക്തീകരണത്തിനായും നിങ്ങളെ ഒരുക്കുവാൻ സഹായിക്കുന്നു.

 

Mindful Meditations, Hypnosis, Trance works, NLP തുടങ്ങിയ സങ്കേതങ്ങൾ  ഉപയോഗിച്ച്, വ്യക്തികളെ അവരുടെ വികാരങ്ങൾ നിയന്ത്രിക്കുവാനും, ജീവിതത്തിലെ വിവിധ വശങ്ങളിൽ ശരിയായ മനോഭാവം വളർത്തുവാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിലൂടെ, സന്തോഷം, ആരോഗ്യം, സമ്പത്ത്, ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ സാധിക്കും.

 

 

ദയവായി ശ്രദ്ധിക്കുക,

ഞങ്ങൾ വൈദ്യശാസ്ത്രപരമോ, മനഃശാസ്ത്രപരമോ ആയ രോഗ നിർണ്ണയങ്ങളോ ചികിത്സകളോ നൽകുന്നില്ല.

bottom of page