Lotus Thread
Finding Your Inner Bliss
invites you to explore and nurture your deepest sense of tranquility and happiness.
Malayalam
5 Guided Meditations with Comprehensive Guidelines
Elements of Inner Happiness Guided Meditation
Lotus Thread Guided Meditation
Lotus Thread - Diamond Guided Meditation
Lotus Thread - Expanding Awarness Guided Meditation
Lotus Thread - One with the Universe Guided Meditation
നമ്മുടെ കുട്ടിക്കാലത്തുള്ള വികാരങ്ങൾ, ഓർമ്മകൾ, അനുഭവങ്ങൾ എന്നിവ നമ്മുടെ "ഉള്ളിലുള്ള കുട്ടി " യിൽ ഇപ്പോഴും ഉണ്ട്.
അത് നമ്മുടെ നിലവിലെ പെരുമാറ്റങ്ങളെയും, ബന്ധങ്ങളെയും, വിജയപരാജയങ്ങളെയും എല്ലാം സാരമായി സ്വാധീനിക്കും.
പരിഹരിക്കപ്പെടാത്ത ബാല്യകാല ആഘാതങ്ങൾ അല്ലെങ്കിൽ നിറവേറ്റാത്ത ആവശ്യങ്ങൾ , മനസ്സിനേറ്റ മുറിവുകൾ ഇവ , പ്രായപൂർത്തിയാകുമ്പോഴേയ്‌ക്കും ഉത്കണ്ഠ, സ്വയം കഴിവിൽ വിശ്വാസമില്ലായ്മ , മടി , മടുപ്പ് , ഉന്മേഷമില്ലായ്മ , അകാരണമായ ദുഃഖം , അനാരോഗ്യകരമായ ചിന്താ പാറ്റേണുകൾ എന്നിവയായി പ്രകടമാകും.
ആഴത്തിൽ വേരൂന്നിയ ഈ പ്രശ്‌നങ്ങളെ, അബോധ മനസ്സുമായി ആശയവിനിമയം ചെയ്തുകൊണ്ട് , നമുക്ക് പഴയ മുറിവുകൾ ഒഴിവാക്കാനും തന്നെത്താൻ ക്ഷമിക്കുവാനും , സ്വയം സ്നേഹിക്കുവാനും , നമ്മുടെ വൈകാരികാവസ്ഥയെ സുഖപ്പെടുത്തിക്കൊണ്ടു കൂടുതൽ ഊർജ്വസ്വലരായി ജീവിത്തെ ആസ്വദിക്കുവാനും , വിജയങ്ങൾ നേടിക്കൊണ്ട് കൂടുതൽ ആധികാരികവും സംതൃപ്തവുമായ ജീവിതം കെട്ടിപ്പടുക്കാനും കഴിയും.