NLP Practitioner Program
Begin your transformative NLP journey for just Rs. 99!"
ഒരു മനുഷ്യനിൽ അന്തലീനമായിട്ടുള്ള (Potential) "സാദ്ധ്യതകളെ" പരമാവധി പുറത്തു കൊണ്ടുവരുവാനും , ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കുവാനും എങ്ങനെ കഴിയും - എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് NLP അഥവാ Neuro Linguistic Programming.
ജീവിതത്തിന്റെ ഏത് മേഖലകളിൽ ആണെങ്കിലും ;അതായത് വ്യക്തി ജീവിതത്തിലോ തൊഴിൽ ജീവിതത്തിലോ ബിസിനസിലോ മറ്റു തൊഴിൽ മേഖലകളിലൊ ഒക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ NLP നിങ്ങൾക്ക് തീർച്ചയായും പ്രയോജനപ്പെടും..
തന്റെ ചിന്തകളെയും വികാരങ്ങളെയും വേണ്ടരീതിയിൽ നിയന്ത്രിച്ചുകൊണ്ട് ജീവിതത്തിൽ വിജയവും സന്തോഷവും നേടാൻ ലൂടെ നിങ്ങള്ക്ക് സാധിക്കുന്നു.
നാം ഈ ലോകത്തെ അറിയുന്നത് അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്. ലക്ഷക്കണക്കിന് വിവരശകലങ്ങൾ ആണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ എല്ലാ ദിവസവും നമ്മിലേക്ക് എത്തുന്നത്. എന്നാൽ ഈ വിവരങ്ങളെ എല്ലാം തലച്ചോർ അതേപടി സ്വീകരിക്കുന്നില്ല, ചിലവയെ പാടെ തിരസ്കരിക്കുകയും, ചിലവയെ പൂർണ്ണമായോ , ഭാഗികമായോ സ്വീകരിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തികളിലും അരിപ്പപോലെയുള്ള ഈ സംവിധാനം വ്യത്യാസപ്പെട്ടിരിക്കുന്നു . അതുകൊണ്ടു തന്നെ ഓരോരുത്തരും ഒരേ ലോകത്തിരിക്കുമ്പോഴും അവരവരുടെ വുക്തിഗത അനുഭവം വ്യത്യസ്തമായിരിക്കും. NLP ലൂടെ നമ്മുടെ ആന്തരിക - ആത്മനിഷ്ഠ അനുഭവത്തെ മാറ്റിമറിക്കുവാൻ ഒരാൾക്ക് സാധിക്കുന്നതിലൂടെ , സ്വന്തം ജീവിതത്തെയും മാറ്റിമറിക്കുവാൻ അയാൾക്ക് കഴിയുന്നു.
കൂടാതെ , ഒരാളുടെ യുക്‌തി , ഭാവന, അന്തർജ്ഞാനം ഇവയെ ഉണർത്തി , നവീന ആശയങ്ങൾ കണ്ടെത്തുവാനും , വികസിപ്പിക്കുവാനും , ഉജ്ജ്വലമായ പദ്ധതികൾ ആസൂത്രണം ചെയ്തു വിജയിപ്പിക്കുവാനും ഒരാൾക്ക് കഴിയുന്നു.
നിങ്ങളുടെ NLP യിലേക്കുള്ള യാത്ര ഇന്ന് തന്നെ ആരംഭിക്കാം.
ആദ്യദിവസം NLP യെ പരിചയപ്പെടുത്തുന്നതിനോടൊപ്പം NLP -യുടെയും Mindfulness Meditation ന്റെയും സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളാഗ്രഹിക്കുന്ന ഒരു ജീവിതത്തിന്റെ "ബ്ലൂ പ്രിന്റ് " ആന്തരിക യാഥാർഥ്യമാക്കുവാനുള്ള ഗൈഡഡ് സെഷൻ നിങ്ങൾക്കു ലഭിക്കുന്നു.
നാമമാത്രമായ ഒരു ചെറിയ തുക Rs 99/- നൽകികൊണ്ട് നിങ്ങള് ഈ ഗൈഡഡ് സെഷനിൽ പങ്കെടുക്കാവുന്നതാണ്. ( 2 Hrs Live)
ഏതെങ്കിലും കാരണവശാൽ ആദ്യദിവസം തന്നെ ഈ ഗൈഡഡ് സെഷൻ നിങ്ങൾക്ക് സംതൃപ്തി നൽകിയില്ല എങ്കിൽ ഞങ്ങളെ അറിയിക്കുക - ഈ തുക മുഴുവനായും തിരിച്ചു നൽകുന്നതാണ്. താത്പര്യമുള്ളവർക്ക് മുൻപോട്ടുള്ള മറ്റു ലെവലുകളിൽ പങ്കെടുക്കാവുന്നതാണ്.
Program Overview:
Unlock your potential with a comprehensive program designed to enhance your mind's power and transform your life through Hypnosis and NLP (Neuro-Linguistic Programming) techniques. This program offers step-by-step guidance to release limiting beliefs, master manifestation, and achieve peak performance.
Level 1 – NLP-Manifestation in Action
കൃത്യമായ ഒരു ലക്ഷ്യവും , സർഗാത്മകമായി നിർമ്മിച്ചെടുത്ത ഒരു പ്രായോഗിക പദ്ധതിയുമായി , ദൃഢനിശ്ചയമെടുക്കുവാനും , അവയെ മനസ്സിന്റെ അബോധതലത്തിൽ പതിപ്പിക്കുവാനും , അചഞ്ചലമായ മനസ്സോടെ , ആത്മവിശ്വാസത്തോടെ , നിങ്ങളുടെ ലക്ഷ്യത്തെ നേടുവാനും തക്കവണ്ണം നിങ്ങളെ ഒരുക്കുവാൻ രൂപകല്പന ചെയ്തിട്ടുള്ള പ്രോഗ്രാമാണ് “Manifestation in Action”
Learn More…
www.sreekanthvasudevan.com/nlp-manifestation-in-action-n
Level 2 – NLP-Achieving Peak Performance
വ്യക്തമായ ലക്ഷ്യങ്ങളും , പദ്ധതികളും ഉണ്ടാവുമ്പോൾ നാം കർമ്മ നിരതരാവുന്നു. കർമ്മപഥത്തിൽ നമ്മുടെ പദ്ധതികളെ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുമ്പോഴാണ് , നമ്മുടെ കഴിവുകളോ , ആശയങ്ങളോ നാമുദ്ദേശിച്ച രീതിയിൽ പ്രയോഗത്തിൽ വരുത്തുവാൻ നമുക്ക് തടസ്സം നേരിടുന്നത്. കാരണം അപ്പോഴും നമ്മെ തടയുന്ന ചില ഘടകങ്ങൾ - ആന്തരിക തടസ്സങ്ങൾ ഉണ്ട്.
ഇത്തരത്തിലുള്ള ആന്തരിക തടസങ്ങളെ നീക്കി , തന്റെ മുഴുവൻ കഴിവും പുറത്തെടുത്തുകൊണ്ട് , വിജയികളുടെ ശീലങ്ങൾ സ്വജീവിതത്തിൽ പകർത്തിക്കൊണ്ട് , ചെയ്യുന്ന ഏതു കർമ്മവും വിജയത്തിൽ എത്തിക്കത്തക്കവിധത്തിലുള്ള കഴിവുകളും ഗുണങ്ങളും ഉണർത്തിയെടുക്കുവാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു.
Learn More…
www.sreekanthvasudevan.com/nlp-achieving-peak-performance
Level 3 – NLP-Healing, Transformation, and Emotional Wellness
വൈകാരിക അവസ്ഥയെ കൈപ്പിടിയിലൊതുക്കുവാനും, മാനസിക സൗഖ്യം നേടുവാനും , ചിന്തകൾ , പെരുമാറ്റങ്ങൾ , വിശ്വാസങ്ങൾ ഇവയെ നമ്മുടെ ലക്ഷ്യങ്ങൾക്ക് അനുകൂലമാക്കുവാനും സഹായിക്കുന്ന കൂടുതൽ ശക്തങ്ങളായ സങ്കേതങ്ങൾ പഠിക്കാം.
Level 4 – NLP Meta Model and Reframing
-
നമ്മുടെ സ്വന്തം മനസ്സിനെ മാത്രമല്ല , മറ്റുള്ളവരുടെ സ്വഭാവം മനസ്സിലാക്കി, അവരുടെ മനസ്സുകളെയും സ്വാധീനിക്കുവാനും , വളരെപ്പെട്ടന്ന് നല്ല ബന്ധങ്ങൾ സ്ഥാപിച്ചെയുടുക്കുവാനും , സാധാരണ സംസാര ശൈലിയിൽ തന്നെ മറ്റുള്ളവരിൽ പരിവർത്തനമുണ്ടാകുവാനും , സ്വാസ്ഥ്യം പകരുവാനുമുള്ള കഴിവ് വളർത്താം.
Program Schedule & Fees Structure : please see belwo
All prices are given in Indian Rupees
Notice !! Special offer valid till 10th Dec 2024 only!
Whats App: +91 6238718778
Certifications:
-
Level 1:
Advanced Diploma in NLP - Manifestation Mastery -Certified by HNTI
Eligibility: Completion of Level 1
-
Level 1+2
Advanced Diploma in NLP-Manifestation Mastery -Certified by HNTI
Advanced Diploma in NLP_Peak Performance -Certified by HNTI
Advanced Diploma in NLP-Mind Mastery -Certified by HNTI
Eligibility: Completion of Level 1+2
-
Level 1+2+3+4
Advanced Diploma in NLP-Manifestation Mastery -Certified by HNTI
Advanced Diploma in NLP_Peak Performance -Certified by HNTI
Advanced Diploma in NLP-Mind Mastery -Certified by HNTI
NLP Practitioner - Certified by HNTI & IAPCCT (International Association of Professional Coaches, Counselors & Therapists)
Eligibility: Completion of Level 1+2+3+4
Whats App: +91 6238718778
Notice !! Special offer valid till 10th Dec 2024 only!
Please whatsapp Screen shot to +91 6238718778
Program Schedule & Fees Structure : please see belwo
All prices are given in Indian Rupees
Notice !! Special offer valid till 10th Dec 2024 only!