DISCOUNT CODE : AJ24
50% Offer Today Only
Online Program - One Year Access
എന്താണ് ആൽഫ?
എന്താണ് ഇൻസ്റ്റന്റ് ആൽഫ ട്രെയിനിങ് ?
നാം വളരെ വിശ്രാന്തിയിൽ (Calm and relaxed ) ആയിരിക്കുന്ന അവസ്ഥയാണ് ആൽഫ സ്റ്റേറ്റ് .
Self Hypnosis, സാധാരണ ധ്യാനം എന്നീ അവസ്ഥകളിൽ ബ്രെയിൻ ആക്ടിവിറ്റി 7Hz മുതൽ വരെ 13Hz ആയിരിക്കുന്ന അവസ്ഥ.
എന്താണ് ഈ അവസ്ഥയുടെ ഗുണവിശേഷങ്ങൾ ?
മനസ്സ് ശാന്തമാകുമ്പോൾ അതിന്റെ പ്രയോജനങ്ങൾ നിരവധിയാണ്,
• ചിന്തകൾ ഒരേധാരയിൽ ശക്തങ്ങളായി തീരുന്നതിനാൽ അത്തരം ചിന്തകൾ സത്യങ്ങളായി ഭവിക്കുന്നു.
• മനസ്സ് സ്വസ്ഥവും സുഖവുമായിത്തീരുന്നു. ആസ്വാദ്യമായ ജീവിത നിമിഷങ്ങളെ നിങ്ങള്ക്ക് തരുന്നു. മറ്റുപാധികളൊന്നുമില്ലാതെ സുഖം അനുഭവിക്കാൻ കഴിയുമെന്ന് നമ്മുക്ക് തിരിച്ചറിയാനാവുന്നു.
• മനസ്സിനെ കൂടുതൽ വേഗത്തിലും , ഫലപ്രദവുമായി റീപ്രോഗ്രാം ചെയ്യുന്നതിൽ സഹായിക്കുന്നു. ഈ അവസ്ഥയിൽ ഉപബോധമനസ്സിന്റെ സ്വീകാര്യക്ഷമത വളരെ കൂടുതൽ ആയതിനാൽ , നാം അഫീർമേഷൻ ആയോ , ഇമെജസ് ആയോ കൊടുക്കുന്ന നിർദ്ദേശങ്ങൾ വളരെ വേഗത്തിൽ സ്വീകരിക്കപ്പെടുന്നു.
• ഏകാഗ്രത, ഓർമശക്തി എന്നിവ വർധിക്കുന്നു . ഏകാഗ്രമായി ചെയ്യേണ്ട ജോലികൾ , പഠനം എന്നിവ ഈ അവസ്ഥയിൽ ചെയ്താൽ നല്ല ഫലം ലഭിക്കുന്നു. അതിവേഗത്തിൽ പഠിക്കുവാനുള്ള വിശിഷ്ടമായ മാനസികാവസ്ഥയാണിത്.
• ഏതെങ്കിലും ധ്യാനരീതികൾ പരിശീലിക്കുന്നവർക്കു അതിൽ വളരെവേഗം പുരോഗമനം ലഭിക്കുന്നതിൽ സഹായിക്കുന്നു. അല്ലാത്തവർക്ക് ഇതുതന്നെ ഒരു ധ്യാനമായി കണക്കാക്കാവുന്നതാണ്.
• ശരീരത്തിന്റെ സ്വാഭാവിക സൗഖ്യദായക ശക്തി കൂടുതൽ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നു. അതുകൊണ്ടു അരാഗ്യം മെച്ചപ്പെടുവാനും , self healing ലൂടെ പല അസ്വസ്ഥതകളും മാറിക്കിട്ടുവാനും സഹായിക്കുന്നു.
• മനസ്സ് ശാന്തമാകുന്നതോടു കൂടി , സ്ട്രെസ്സ് ൽ നിന്ന് സ്വാതന്ത്രമാവാൻ സഹായിക്കുകയും, അങ്ങനെ depression, anxiety മുതലായ മാനസിക അസുഖങ്ങൾ ഉണ്ടാവതാരിക്കാൻ സഹായിക്കുന്നു.
• മറന്നു പോയ കാര്യങ്ങൾ ഓര്മിച്ചെടുക്കുവാൻ സഹായിക്കുന്നു.
• ഒരു തീരുമാനമെടുക്കാൻ ( Decision making) കഴിയാതെ വരുമ്പോൾ , ആശയക്കുഴപ്പത്തിൽ പെടുമ്പോൾ നിങ്ങളെ സഹായിക്കുന്നു.
• കൂടുതൽ ആഴത്തിലുള്ള ധ്യാനത്തിലേക്കോ, തീറ്റ , ഡെൽറ്റ brainwaves ലേക്കോ പോകാൻ താത്പര്യമുള്ളവർ, Lucid Dreaming, Astral projection ഏന്നിവ താത്പര്യമുള്ളവർ , അവർക്കൊക്കെ മുന്നൊരുക്കമെന്ന നിലയിൽ ആൽഫ പ്രാക്ടീസ് ആവശ്യമാണ്.
എന്താണ് ഇൻസ്റ്റന്റ് ആൽഫ ? എന്താണ് ഇൻസ്റ്റന്റ് ആൽഫ ട്രെയിനിങ് ?
ആയാസം ഒട്ടും കൂടാതെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആൽഫ സ്റ്റേജിൽ എത്താൻ സാധിക്കുന്ന അവസ്ഥയാണ് ഇൻസ്റ്റന്റ് ആൽഫ ; മുകളിൽ പറഞ്ഞ ഏതെങ്കിലും സാഹചര്യങ്ങളിൽ നിങ്ങള്ക്ക് ആൽഫ സ്റ്റേജിലേക്ക് പെട്ടെന്ന് പോകുവാൻ കഴിയുന്ന ഒരു കഴിവ് ആണിത്.
ഇൻസ്റ്റന്റ് ആൽഫ ട്രെയിനിങ്ൽ hypnosis സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെവേഗത്തിൽ ഈ കഴിവ് സ്വായത്തമാക്കാൻ നിങ്ങളെ സഹായിക്കുന്നു.
Contact Now for Special Link : Expire today Hurry up !!
+91 7736251707
DISCOUNT CODE : AJ24
50% Offer Today Only
Online Program - One Year Access
Note: Payment ചെയ്തതിനു ശേഷം ഈ നമ്പറിൽ WhatsApp ചെയ്യുക 00965 66327487