top of page

NLP - Achieving Peak Performance
To Join Us : +91 6238718778

വ്യക്തമായ ലക്ഷ്യങ്ങളും ,  പദ്ധതികളും ഉണ്ടാവുമ്പോൾ നാം കർമ്മ നിരതരാവുന്നു. കർമ്മപഥത്തിൽ നമ്മുടെ പദ്ധതികളെ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുമ്പോഴാണ് ,   നമ്മുടെ  കഴിവുകളോ , ആശയങ്ങളോ നാമുദ്ദേശിച്ച രീതിയിൽ  പ്രയോഗത്തിൽ വരുത്തുവാൻ നമുക്ക് തടസ്സം നേരിടുന്നത്. കാരണം  അപ്പോഴും നമ്മെ തടയുന്ന ചില ഘടകങ്ങൾ - ആന്തരിക തടസ്സങ്ങൾ ഉണ്ട്.

 

ഇത്തരത്തിലുള്ള ആന്തരിക തടസങ്ങളെ നീക്കി , തന്റെ മുഴുവൻ കഴിവും പുറത്തെടുത്തുകൊണ്ട് , വിജയികളുടെ ശീലങ്ങൾ സ്വജീവിതത്തിൽ പകർത്തിക്കൊണ്ട് ,   ചെയ്യുന്ന ഏതു കർമ്മവും വിജയത്തിൽ എത്തിക്കത്തക്കവിധത്തിലുള്ള കഴിവുകളും ഗുണങ്ങളും ഉണർത്തിയെടുക്കുവാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു.

വ്യക്തമായ ലക്ഷ്യങ്ങളും ,  പദ്ധതികളും ഉണ്ടെങ്കിലും താഴെപ്പറയുന്ന കാരണങ്ങളാൽ മുന്നേറാൻ കഴിയാത്തവരാണോ നിങ്ങൾ ?

  • ആത്മവിശ്വാസകുറവ്.

  • തന്നെക്കൊണ്ടു  ഇതൊന്നും സാധിക്കില്ല  എന്ന രീതിയിലുള്ള സ്വയം പരിമിതപ്പെടുത്തുംവിധമുള്ള വിശ്വാസങ്ങൾ. 

  • കഴിവുകളുണ്ടെങ്കിലും , അവയെ  വേണ്ടസമയത്ത്  വേണ്ടവണ്ണം ഉപയുക്തമാക്കാൻ കഴിയുന്നില്ല. 

  • എന്തോ ചില  ഭയങ്ങൾ , സംശയങ്ങൾ  പുറകോട്ടേയ്ക്കു പിടിച്ചു വലിക്കുന്നു. 

  • തന്റെ യഥാർത്ഥ കഴിവിനെ പുറത്തെടുക്കുവാൻ കഴിയുന്നില്ല .

  • സ്വയം കഴിവിനെ പരിപോഷിപ്പിക്കുവാൻ കഴിയുന്നില്ല. 

  • നിഷ്‌ഫലങ്ങളായ ,  അല്ലെങ്കിൽ ദോഷകരങ്ങളായ ജീവിത രീതികളും ശീലങ്ങളും. 

ഇപ്പറഞ്ഞവ ആണ് നിങ്ങൽ നേരിടുന്ന വെല്ലുവിളികൾ എങ്കിൽ, നിങ്ങൾക്കു ധൈര്യമായി  “Achieving Peak Performance” ൽ ജോയിൻ ചെയ്യാം . 

ഇത് ഞാൻ തരുന്ന  ഗ്യാരണ്ടി ആണ്. നിങ്ങള്ക്ക് ഏതെങ്കിലും കാരണവശാൽ ഈ പ്രോഗ്രാം സംതൃപ്തി നൽകിയില്ലെങ്കിൽ മുഴുവൻ  പണവും തിരിച്ചു നൽകും. 

എന്താണ് ഈ പ്രോഗ്രാമിൽ ഉള്ളത് ?

  • ആത്‌മവിശ്വാസം, സന്തോഷം , ശാന്തത , തുടങ്ങി  നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു  ആന്തരികാകവസ്ഥകളെയും ഉടനടി  ഉണർത്തിയെടുക്കുവാൻ.

  • ക്രിയാത്മകമായും കാര്യക്ഷമമായും ഉണർന്നു പ്രവർത്തിക്കുവാനുള്ള ഏറ്റവും  മികച്ച മാനസികവും ശാരീരികവുമായ അവസ്ഥ കൈവരിക്കുവാൻ,

  • ചെയ്യുന്ന ഏതു കർമ്മവും വിജയത്തിൽ എത്തിക്കത്തക്കവിധത്തിലുള്ള കഴിവുകളും ഗുണങ്ങളും ഉണർത്തിയെടുക്കുവാൻ.

  • മടി , നീട്ടി നീട്ടി വയ്ക്കൽ , ഉന്മേഷമില്ലായ്മ ഇവ  മാറ്റി കർമ്മനിരതരായിരിക്കുവാൻ 

  • ഏതൊരു സാഹചര്യത്തിനും അനുയോജ്യമായ വൈകാരികാവസ്ഥയിൽ എത്തിച്ചേരുവാൻ,

  • നിങ്ങളാഗ്രഹിക്കുന്ന കഴിവുകൾ , അതാത് മേഖലകളിൽ ഏറ്റവും  മികച്ചവരുടെ മിന്നുന്ന  പ്രകടനങ്ങൾ  നിങ്ങളിലെയ്ക്ക്  പകർത്തുവാൻ.

  • ഗുണപരമായ   ജീവിതരീതിയും ശീലങ്ങളും   വളർത്തിയെടുക്കുവാൻ. 

  • ഭയങ്ങളും , സംശയങ്ങളും ദൂരീകരിച്ചുകൊണ്ടു ,  നിങ്ങളിൽ ആത്മബലം വളർത്തുവാനാവശ്യമായ  ഗുണപരങ്ങളായ വിശ്വാസങ്ങളെ നിറയ്ക്കുവാൻ.

No Risk .. 100% Refundable Guarantee. 

To Join Us : +91 6238718778

bottom of page